യൂണിസിറ്റി

യൂണിസിറ്റി

ഉത്തയിലെ ഓറെം അസ്ഥാനമായ യൂണിസിറ്റി 100-ൽ അധികം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. തങ്ങളുടെ തൊഴിലാളികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനായി യൂണിസിറ്റി ശക്തി പകരുന്നു. ശാരീരികമായി അരൊഗ്യത്തിലും വ്യെക്തിപരമായ വികാസത്തിലും ശ്രദ്ധയൂന്നിക്കൊണ്ട് യൂണിസിറ്റിയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ട ഉത്പന്നങ്ങളും ക്രമീകരിച്ച ബിസിനസ് അവസരങ്ങളും വഴി ലൊകമെങ്ങുമുള്ള ആയിരക്കണക്കിന് അളുകളെ, ജീവിതം മെച്ചപ്പെടുത്തുക എന്ന ഞങ്ങളുടെ കോർപ്പറേറ്റ് അപ്തവാക്യം പ്രാവര്‍ത്തികമാക്കുന്നതിന് സഹായിച്ചു.

യൂണിസിറ്റിയുടെ ഉത്പന്നങ്ങളുടെ അവലോകനം

യൂണിസിറ്റിയുടെ ഉത്പന്നങ്ങള്‍ ഊര്‍ജ്ജം, സന്തുലനം, അരോഗ്യം, എന്നിവ നവീനമായ സാങ്കേതികത വഴി, എന്നാൽ ഫലപ്രദമായ ചേരുവകൾ വഴി വീണ്ടെടുക്കാനായി രൂപീകരിച്ചവയാണ്. ഒരു യൂണിസിറ്റി ഉത്പന്നം കഴിക്കുമ്പോൾ അത് ഫലപ്രദവും പൂർണവും സന്തുലിതവും സുരക്ഷിതവുമാണെന്ന ഉറപ്പ് ഞങ്ങൾ നിങ്ങൾക്കു നൽകുന്നു. ഒരിക്കൽ നിങ്ങൾക്കുണ്ടായിരുന്ന, അല്ലെങ്കിൽ ഉണ്ടായിരിക്കണം എന്ന നിങ്ങൾ സ്വപ്നം കണ്ട ആരോഗ്യം ഇപ്പോൾ നിങ്ങളുടെ കയ്യെത്തുന്നിടത്തുണ്ട്. യൂണിസിറ്റി ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ആയിരക്കണക്കിന ആളുകൾക്ക് ഒപ്പം ഞങ്ങൾ നിങ്ങളെ ക്ഷേണിക്കുന്നു.

Slim
നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ശരീരഭാരത്തെ കുറയ്ക്കാനുമായി തയ്യാറാക്കിയിരിക്കുന്ന സ്വാദിഷ്ടമായ, പേറ്റന്റുള്ള ഫൈബർ ഡ്രിങ്ക്.
  • നിങ്ങളുടെ വിശപ്പും, ഭക്ഷണ ഇടവേളകളിലെ ആസക്സ്തിയും ശമിപ്പിക്കുന്നു*
  • ഗ്ളൂക്കോസ്, കോളസ്ട്രോൾ, ട്രെഗ്ലിസറൈഡ് എന്നിവയുടെ ആരോഗ്യകരമായ അളവുകൾ നിലനിർത്തുന്നു*
  • ഊർജ്ജത്തിനായി നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കാൻ അനുവദിക്കുന്നു
  • കാർബോഹൈഡ്രേറ്റുകളെ സംതുലനാവസ്ഥയിലെത്തിക്കുന്നു*
  • സ്റ്റിമുലന്റുകളില്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ലക്‌ഷ്യം നേടാൻ സഹായിക്കുന്നു*
  • ആരോഗ്യകരമായ ദഹനം കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു*
  • പി.ഡി.ആറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. (ഫിസിഷ്യൻസ് ഡെസ്ക് റഫറൻസ്)
Chlorophyll
വലിയ ആന്റിഓക്സിഡന്റ് പൗഡറുള്ള ഒരു ചെറിയ ജാർ
  • പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്
  • സൂപ്പർ ക്ലോറോഫിലിലെ ക്ലോറോഫിൽ, വെള്ളത്തിൽ ലയിക്കുന്ന ക്ലോറോഫിലിൻറെ രൂപത്തിലുള്ളതാണ്. ഇവ ഹരിത സസ്യങ്ങളിൽ നിന്നുള്ളവയാണ്
  • പരമാവധി ആരോഗ്യത്തെയും സെല്ലുലാർ തോതിനെയും പിന്തുണയ്ക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ഘടകങ്ങൾ
  • ശരീരത്തിന്റെ ആരോഗ്യകരമായ pH തോതിനെ പിന്തുണയ്ക്കുന്നു*
  • മൊത്തത്തിലുള്ള സൗഖ്യത്തെ നിലനിർത്തുന്നതിന് എളുപ്പവും സൗകര്യപ്രദവും ആക്കുന്നു.
Lean Complete
നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ശരീരഭാരത്തെ കുറയ്ക്കാനുമായുള്ള ഗ്ലൈസെമിക് കുറഞ്ഞ മീൽ റീപ്ലേസ്‌മെന്റ് ഉത്പന്നം
  • മെറ്റബോളിസം വേഗത്തിൽ വർധിപ്പിക്കാനുള്ള രുചികരമായ കലോറി കുറഞ്ഞ സൗകര്യപ്രദമായ ഭക്ഷണം
  • മെലിഞ്ഞ പേശി സാന്ദ്രത സൃഷ്ടിക്കാനും സംരക്ഷിക്കാനും പ്രോട്ടീൻ സഹായിക്കുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർത്താതെ ദീർഘനേരത്തേക്കുള്ള ഊർജം ലഭ്യമാക്കുന്നു*
  • ഒരു സെർവിങ് ഉയർന്ന ഗുണമേന്മയുള്ള 10 ഗ്രാം പ്രോട്ടീൻ നൽകുന്നു
  • 5 ഗ്രാം ഫൈബർ, വിറ്റമിൻസ്, മിനറൽസ് എന്നിവ നിറഞ്ഞത്
  • വാനില രുചിയിൽ ലഭ്യമാണ്
Matcha
സ്വാഭാവിക ഊർജ്ജത്തിന് വേണ്ടിയുള്ള ചി-ഓക ബ്ലെൻഡ്. ഉന്മേഷം നൽകുന്ന ആരോഗ്യ പാനീയം കരുത്തിനും ശ്രദ്ധക്കും വേണ്ടി
  • ദീർഘ നേരത്തേക്കുള്ള ഊർജത്തിന്റെ പ്രെകൃതിദത്ത സ്രോതസ്സ്*
  • ആരോഗ്യകരമായ ബൗദ്ധിക പ്രവർത്തനം, മാനസികമായ വ്യക്തത, മസ്തിഷ്‌കാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നു*
  • മാനസികമായ ആശ്വാസം നൽകുന്നു*
  • ഊർജ്ജദായകമായ ദഹനത്തെ സംഭാവന ചെയ്യുന്നു*
  • ഇലട്രോലൈറ്റുകളെ സമ്പുഷ്ടമാക്കുന്ന രുചികരമായ ലോ ഗ്ലൈസെമിക് ഡ്രിങ്ക്
  • പി.ഡി.ആറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. (ഫിസിഷ്യൻസ് ഡെസ്ക് റഫറൻസ്)
Balance
യൂണിസിറ്റി ബാലൻസ് നിർദേശിച്ച പ്രകാരം കഴിക്കുമ്പോൾ, ഇവയ്ക്കു സഹായിക്കുന്നു:
  • ബയോസ്ഫിയർ ഫൈബറുകളോടൊപ്പം രക്തത്തിലെ പഞ്ചസാരയെ ആരോഗ്യകരമായ തോതില് നിലനിർത്തുന്നു*
  • നിങ്ങൾ കഴിക്കുന്ന ആഹാരത്തിന്റെ ഗ്ലൈസമിക് സൂചിക കുറയ്ക്കുന്നു
  • നിങ്ങളുടെ വിശപ്പ് സ്വാഭാവികമായി നീയന്ത്രിക്കുന്നു*
  • ആരോഗ്യകരമായ കൊളസ്‌ട്രോൾ നിലകൾ നിലനിർത്തുന്നു*
  • ആരോഗ്യകരമായ ട്രൈഗ്ലിസറൈഡ് നിലകൾ നിലനിർത്തുന്നു
Activate
ഗാർസിനിയ, ഇരട്ടിമധുരം, ഇഞ്ചി, ചി-ഓക, പിപ്പറൈൻ പൌഡർ എന്നിവയുടെ സവിശേഷമായ സത്ത് അടങ്ങിയ ഒന്നിലേറെ ഗുണങ്ങളുള്ള ചായ
  • ഫ്രഷ് ആൻഡ് ആക്റ്റീവ്
  • ദഹനത്തെയും ശ്വസനത്തെയും പിന്തുണയ്ക്കുന്നു
  • കൊഴുപ്പ് നീക്കാൻ സഹായിക്കുന്നു
  • കരളിനെയും കുടലിനെയും പിന്തുണയ്ക്കുന്നു
  • ആന്റിഓക്സിഡന്റ്
Kiddo
വിറ്റ-മിനറൽ ഫോർട്ടിയുടെ കരുത്തും, പച്ചക്കറികളുടെ മേന്മയും കൊണ്ട് സമ്പുഷ്ടമാക്കിയ കുട്ടികൾക്കായുള്ള പാനീയം
  • വളരുന്ന കുട്ടികൾക്കും തിരക്കിട്ട് ഭക്ഷണം കഴിക്കുന്നവർക്കും ദിവസത്തില് ഏതു സമയത്തിനും അനുയോജ്യമായത്
  • കുട്ടികൾക്കുള്ള സന്തുലിത പോഷണം, കൊഴുപ്പു കുറഞ്ഞ മിശ്രിതം
  • സോയ പ്രോട്ടീൻ ഐസൊലേറ്റും പ്രോട്ടീൻ കോൺസെൻട്രേറ്റും അടങ്ങിയത്. ഇവ കുറഞ്ഞ കൊഴുപ്പും കുറഞ്ഞ കോളസ്ട്രോളും അടങ്ങിയ കൂടിയ അളവിലുള്ള പ്രോട്ടീൻ ലഭ്യമാക്കുന്നു
  • വളരുന്ന കുട്ടികളിൽ രോഗപ്രധിരോധശേഷി സൃഷ്ടിക്കുന്നു
  • കരുത്താർന്ന അസ്ഥികളുടെയും പേശികളുടെയും വികാസത്തെ സഹായിക്കുന്നു
  • സൂഷ്മമായ മാനസിക വൈദഗ്ത്യങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നു
  • മികച്ച രോഗപ്രതിരോധശേഷി വികസിപ്പിക്കാൻ സഹായിക്കുന്നു
  • ആരോഗ്യമുള്ള പല്ലുകൾ, തലമുടി, ചർമ്മം എന്നിവയുടെ വളർച്ചയെ സഹായിക്കുന്നു
Bioreishi
ഗ്രീൻ കോഫീ സത്ത് : വറുക്കാത്ത പച്ചകാപ്പിക്കുരുവിന്റെ സത്ത്
  • ഇതിൽ അടങ്ങിയിട്ടുള്ള ഗാനോഡര്മ മഷ്‌റൂം, രോഗപ്രതിരോധശേഷിക് പിന്തുണ നൽകുന്നു
  • കഫീന്റെ അളവ് ഇതിൽ കുറവാണ്
  • ആരോഗ്യകരമായ കോളസ്ട്രോൾ നില സംരക്ഷിക്കുന്നു*
  • ലിഗ്നിൻ, ഫ്ളേവനോയ്ഡുകൾ പോലുള്ള പോളിഫിനോളുകളാൽ സമ്പുഷ്ടം ഇത് ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുകയും ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു
  • ഗ്ലൂക്കോസിനെ സാവധാനം റിലീസ് ചെയ്യുന്നു
  • ഇൻസുലിന്റെ സംവേദനക്ഷമതയെ സ്വാധീനിക്കുന്നു
Neigene
ഉള്ളിൽ നിന്നുള്ള സൗന്ദര്യം (നുട്രികോൺസ്‌മെറ്റിക്‌). യൂണിസിറ്റി കൊളാജെൻ പ്ലസ് മികച്ച ഗുണനിലവാരമുള്ള കൊളാജെന്റെയും ത്രിഫലയുടെയും (അമലാകി, ഹരിതാകി, ബിഭിതാകി) ശക്തമായ സംയോജനമാണ്. ചർമ്മത്തിലും മനുഷ്യന്റെ കെരാറ്റിനോസൈറ്റ്സിലും ഇതിനുള്ള സംരക്ഷണ ശേഷി കാലങ്ങളായി അറിവുള്ളതാണ്.
  • ചര്മത്തിന്റെ ഇലാസ്തികതയെയും മിനുസത്തേയും പിന്തുണയ്ക്കുന്നു
  • ചര്മത്തിന്റെ നനവ് നൽകുന്ന ഉള്ളടക്കത്തെ വർദ്ധിപ്പിക്കുകയും തലമുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു
  • അൾട്രാ വയലറ്റ് രശ്മികൾ, ഫ്രീ റാഡിക്കലുകൾ പോലുള്ള പാരിസ്ഥിക ഘടകങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ സഹായിക്കുന്നു
  • ശക്തമായ ആന്റിഓക്സിഡന്റ് സവിശേഷതകള് : ശുദ്ധീകരിക്കുന്നവയും, ആസ്ട്രിജന്റ് സവിശേഷതകളും, കാന്ഡിഡയെ ചെറുക്കുന്നതിനും ആന്തരികമായ ശുചീകരണം നിലനിർത്തുകയും ചെയ്യുന്നു
Neigene cream
നൈജീൻ എല്ലാത്തരം ചര്മമുള്ളവർക്കും വേണ്ടി വികസിപ്പിച്ചതാണ്. ഓരോ ഉത്പന്നവും ഒന്നോ രണ്ടോ സവിശേഷമായ സിസ്റ്റങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്നതിന് വേണ്ടി രൂപീകരിച്ചതും, ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നതിന് രൂപകല്പന ചെയ്തതുമാണ്.
വരണ്ട ചർമത്തിനു വേണ്ടി
  • ലക്സ്‌ അൾട്രാ ക്രീമി ക്ലൻസർ
  • ട്രീറ്റ്‌മെന്റ് എസ്സെൻസ്
  • കോൺസെൻട്രേറ്റഡ് ഇല്യൂമിനേഷൻ സിറം
  • ഹൈഡ്രോ റെസ്റ്റോറേറ്റീവ് എമൽഷൻ
  • ഇൻസെന്റീവ് റിക്കവറി നൈറ്റ് ക്രീം
എണ്ണമയമുള്ള ചർമത്തിന് വേണ്ടി:
  • ശുദ്ധീകരിക്കുന്ന ജെൽ ക്ലൻസർ
  • ട്രീറ്റ്‌മെന്റ് എസ്സെൻസ്
  • കോൺസെൻട്രേറ്റഡ് ഇല്യൂമിനേഷൻ സിറം
  • ബാലൻസ്ഡ് റെസ്റ്റോറേറ്റീവ് എമൽഷൻ
  • അഡ്വാൻസ്ഡ് റിക്കവറി നൈറ്റ് ക്രീം
Calcium Magnesium
പൂർണ്ണമായ ശാക്തീകരണം, ദിവസും മുഴുവനും
  • പൂർണമായ അസ്ഥിയുടെ ശാക്തീകരണത്തെ പിന്തുണയ്ക്കുന്നു ദിവസം മുഴുവനും
  • അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ആവിശ്യമായ മിനറലുകളുടെ ഒരു മിശ്രിതം ലഭ്യമാക്കുന്നു
  • ഓസ്ട്രിയോപോറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു
  • കാൽസ്യവും മഗ്നീഷ്യവും ഹൃദയമിടിപ്പ് ക്രമീകരിക്കാൻ സഹായിക്കുന്നു
  • മറ്റു മിനറലുകൾക്കൊപ്പമുള്ള സിങ്ക് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു
  • പ്രോട്ടീൻ സംസ്ലേഷണം, തൈറോയ്ഡ് ഹോർമോൺ പ്രവർത്തനം, ഇൻസുലിൻ പ്രവത്തനം എന്നിവയെ ക്രമീകരിക്കാൻ സഹായിക്കുന്നു
  • ചെറുപ്പക്കാർക്കും ആർത്തവ വിരാമം സംഭവിച്ച സ്ത്രീകൾക്കും മതിയായ അളവിൽ കാൽസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ ലഭ്യമാക്കുന്നു
Clear Start Kit
ദഹന വ്യവസ്ഥക്ക് വേണ്ടിയുള്ള ഒരു ശക്തമായ ശുദ്ധീകരണ ഫോർമുല
  • തികച്ചും പ്രകൃതിദത്തമായ ശുചീകരണവും ഒപ്പം നിങ്ങളുടെ ദഹന വ്യവസ്ഥയ്ക്കുള്ള പിന്തുണയും*
  • ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ നേടുന്നതിനായുള്ള ആദ്യ ചുവട്
  • ശെരിയായി പ്രവർത്തിക്കുന്ന മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു*
  • ദഹനക്രമത്തെ സ്വാഭാവികമായി പിന്തുണയ്ക്കുന്നു*
  • നിങ്ങളുടെ രൂപത്തെയും അനുഭവത്തെയും പരിപോഷിപ്പിക്കുന്നു
  • ലെയിക്കുന്നതും ലയിക്കാത്തതുമായ 6 ഗ്രാം ഫൈബർ ഉൾപ്പെടുന്നു
  • ഔഷധസസ്യങ്ങളുടെയും ചെടികളുടെയും ഫലപ്രദമായ അളവ്*
  • ശരീരത്തിൽ നിന്ന് പരാദങ്ങളെ പുറന്തള്ളുന്നു
Disclaimer:
  1. Unicity products are not medicinal or replacement for proper medical attention.
  2. Our products are not intended to diagnose, treat, cure or prevent any diseases.
  3. *These statements have not been evaluated by the Food and Drug Administration.
  4. Ask for our Distributors ID proof before dealing or transacting with Distributors in relation to Unicity products.
  5. We do not take joining fees or compel/induce anyone to pay fees or any amount for becoming our distributors. Our distributorship is completely free.
  6. This official webpage is a part of the main ‘Unicity – India’ official website, which can be accessed by clicking the link ‘English’ furnished at the top of this webpage.
India Corporate Office
Unicity Health Private Ltd. 9/1, Ulsoor Road, Bangalore – 560042 India
KOCHI OFFICE
Unicity Health Private Ltd. No. 40, First Floor, D.D. Ocean Mall, Samudra Shanmugham Road, Marine Drive, Ernakulam (Landmark : near Taj gateway hotel), Kerala : 682011.
TOLL FREE NUMBER
1-800-102-2467
BEST TIME TO CALL
Monday to Friday between 10 AM to 6 PM Saturday between 10 AM to 2 PM unicityindia@unincity.com
  • Toll Free Number

    Phone Number 1-800-102-2467

  • Email

    Phone Number unicityindia@unicity.com

Disclaimer: Pregnant or lactating women should consult with their physician before the use of Unicity products. Unicity products are not intended to treat, cure or prevent any diseases.
Products shown are governed under Food Safety and Standards Act 2006 regulations and thereto and are classified as Nutraceutical products.
Please refer to individual product labels for mandatory product disclaimers.

Mkung